WELCOME
വന്ന് കണ്ട് പോയവര്‍
Tuesday, March 22, 2011
Tuesday, February 8, 2011
Books that I readed
ഞാന്‍ വായിച്ച പുസ്തകങ്ങള്‍
വിഡ്ഢിയും പിശാചുക്കളും
ടോള്‍സ്റോയിയുടെ വളരെയേറെ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും,പ്രശസ്തവുമായ ഒരു നോവലാണിത്.വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്ത്തിക്കൊന്ടുള്ള കഥാകൃത്തിന്റെ രചനാ പാടവം തന്നെയാണെന്ന് തോന്നുന്നു ഈ നോവലിനെ ഇത്രയേറെ പ്രശസ്തമാക്കിയത്.
കഥയുടെ ചുരുക്കം ഇങ്ങനെ,
അധ്വാനിയായ ഒരു കര്‍ഷകന് നാല് മക്കളുന്ട്ട്.ഇവാന്‍,സൈമണ്‍,താറസ് പിന്നെ ഒരു ബധിരയും ഊമയുമായ ഒരു പെണ്‍കുട്ടിയും.പടയാളിയായ സൈമാനും,തടിയനായ താറസ്സും ഒരുപാട്ട് സ്വത്ത് സമ്പാദിച്ചു.എന്നാല്‍ ഇവാന് അധ്വാനിക്കുന്നതിലായിരുന്നു താല്പര്യം.ഒരിക്കല്‍ ഒരു പിശാച് ഇവരെ മൂവരെയും നശിപ്പിക്കാന്‍ മൂന്നു ഭൂതങ്ങളെ അയച്ചു.ഇവാന്റെയൊഴിച്ച്ച് ബാക്കിയുള്ളവരുടെയെല്ലാം അവസ്ഥ കഷ്ട്ടത്തിലാക്കിയെങ്കിലും,അധ്വാനിയായ ഇവാന്റെ മുന്നില്‍ ഭൂതങ്ങള്‍ അടിയറവു പറയുകയും,വരങ്ങള്‍ ഓരോന്നായി നല്‍കുകയും ചെയ്തു.ഈ ഭാഗത്താണ് കഥയുടെ വഴിത്തിരിവ്.ഏത് അസുഘവും മാറുന്ന വേര്,കാട്ടിലെ ഒരു തരാം ഇല കൈകൊണ്ടുരച്ച്ചാല്‍ ലഭിക്കുന്ന സ്വര്‍ണ്ണ നാണയം,വൈക്കോല്‍ കൊണ്ട്ട് പട്ടാളക്കാരെ ഉണ്ടാക്കാന്‍ കഴിയുന്ന സിദ്ധി എന്നിവയായിരുന്നു അവ.അങ്ങനെ സൈമണ് ധാരാളം പട്ടാളക്കാരെ നല്‍കിയും,താറസിന് സ്വര്‍ണ്ണ നാണയം നല്‍കിയും ഇവാന്‍ അവരെ വീണ്ടും സമ്പന്നരും,രാജാക്കന്മ്മാരുമായി തീര്‍ത്തു.സ്വന്തം രാജ്യത്തെ രോഗിണിയായ രാജകുമാരിയുടെ രോഗം ഭേദമാക്കി ഇവാനും സ്വന്തം രാജ്യത്തെ രാജാവായിത്തീര്‍ന്നു.ഇത് കണ്ട പിശാച് നേരിട്ടിറങ്ങി.സൈമണെ ഇന്ത്യന്‍ രാജാവുമായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച് തോല്പ്പിച്ചു.താരസ്സിന്റെ രാജ്യത്ത് മുഴുവന്‍ ഉല്‍പ്പന്നങ്ങളും കൂടുതല്‍ വിലക്ക് വാങ്ങി അയാളെ പട്ടിണിക്കിട്ട് പിശാച് തോല്പ്പിച്ചു.എന്നാല്‍,ഇവാന്റെ രാജ്യത്ത് നിറയെ അധ്വാനികള്‍ ആയിരുന്നു.സ്വര്‍ണ്ണമോ,യുദ്ധോപകരനങ്ങലോ അവര്‍ക്ക് ആവശ്യമില്ലായിരുന്നു.ദൈവത്തിന്റെ നാമത്തില്‍ ഭക്ഷണം ആവശ്യപ്പെട്ടാല്‍ പിശാചിന് ഭക്ഷണം കൊടുക്കാമെന്നു ജനങ്ങള്‍ തീരുമാനിച്ചു.പക്ഷെ പിശാച് അതിനു തയ്യാറായില്ല.പകരം പിന്നീട് പിശാച് ആട് മേയ്ക്കാന്‍ തുടങ്ങി.
"ധന മോഹികള്‍ക്കല്ല,മറിച്ച് അധ്വാനികള്‍ക്കാനു വിജയം"എന്ന ആശയമാണ് ഈ ചെറിയ,വലിയ കഥ മുന്നോട്ടു വയ്ക്കുന്നത്............
Sunday, January 16, 2011
Scout Hike
എന്റെ സ്കൌട്ട് ഹൈക്ക് അനുഭവം
എന്റെ ആദ്യത്തെ ഹൈക്ക് ആയിരുന്നു ഇത്.അതിനാല്‍ തന്നെ വളരെ ഉത്സാഹത്തോടും അതോടൊപ്പം ആകാംക്ഷയോടും കൂടിയാണ് ഞാന്‍ ഹൈക്കിനു പോയത്.രണ്ടു വരിയായി ഞങ്ങള്‍ സ്കൌട്ട് &ഗൈട്സ് കാട്ടിലേക്ക് നടന്നു.വഴിയിലെ വുഡ് ക്രാഫ്റ്റ് ചിഹ്നങ്ങള്‍ ഞങ്ങള്‍ക്ക് വഴി കാട്ടിയും നിര്‍ദ്ദേശകനും ആയി.വഴിയിലെ ഇല പാകിക്കിടന്ന വഴി കാല്‍ വഴുക്കാന്‍ സാധ്യത കൂട്ടിയെങ്കിലും അതൊന്നും ഞങ്ങളെ ബാധിച്ച്ചതെയില്ല.കാട്ടില്‍ അവിടിവിടായി കിടക്കുന്ന പ്ലാസ്റിക് കവറുകളും മാറും കണ്ടപ്പോഴാണ് ദുഷ്ട്ട മനുഷ്യരുടെ കാടിനെ ഉപദ്രവിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് ബോധ്യമായത്.കാടിനെ സംരക്ഷിക്കും എന്നാ ഉറച്ച ബോധ്യത്തോടെ ഞാന്‍ പ്രയാണം തുടര്‍ന്നു.കാറിന്റെ കുളിര്‍മ്മ എടുത്തു പറയേണ്ട ഒന്നാണ്.ഏത് എ.സിക്ക് നല്‍കാനാവും,ഇങ്ങനെയൊരു കുളിര്‍മ്മ?മരത്തിന്റെ തൂങ്ങിക്കിടക്കുന്ന വള്ളികളില്‍ ആടിക്കളിച്ച്ചപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.എനിക്കവിടെ നിന്നും തിരിച്ചു വരാനേ തോന്നിയില്ല.എങ്കിലും വന്നല്ലേ കഴിയൂ.
My Dream
എന്റെ ആഗ്രഹം
കുട്ടിക്കാലത്ത് എനിക്ക് ഒരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം.എന്നാല്‍ വിമാനാപകടത്തെക്കുരിച്ച്ച് അറിഞ്ഞപ്പോള്‍ ആ ആഗ്രഹം ഇല്ലാതായി.പിന്നേട ട്രെയിന്‍ ഓടിക്കുന്ന ആളാകനമെന്നായി.ട്രെയ്ന്‍ അപകടങ്ങലെക്കുരിച്ച്ചുള്ള അറിവ് അതില്‍ നിന്നും എന്നെ മോചിതനാക്കി.എന്നാല്‍ രണ്ടായിരത്തി ഒന്‍പത് വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഗലീലിയോ ലിറ്റില്‍ സയന്ട്ടിസ്റ്റ് പരിപാടി എന്നെ ജ്യോതി ശാസ്ത്രത്തില്‍ തല്പ്പരനാക്കി.അതിനാല്‍ തന്നെ ഒരു ബഹിരാകാശ യാത്രികനും ശാസ്ത്രഞ്ഞനും ആകാനാണ് എന്റെ അവസാന തീരുമാനം.

Saturday, January 15, 2011
ASTRONOMY
ജ്യോതി ശാസ്ത്രം
ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾതുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം ഇംഗ്ലീഷ്:Astronomy. ഖഗോള വസ്തുക്കളുടെ ഭൗതികശാസ്ത്രം, രസതന്ത്രം, ചലനം, അതോടൊപ്പം പ്രപഞ്ചത്തിന്റെഉൽപത്തിയും വികാസവും ഈ പഠനങ്ങളുടെ ഭാഗമാണ്. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു.ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെ ജ്യോതിശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചു.
ജ്യോതി ശാസ്ത്രഞ്ജന്മാര്‍
ഗലീലിയോ ഗലീലി
ഗലീലിയോയുറെ ജീവച്ചരിത്രത്ത്തിനു ഇവിടെ
ക്ലിക്ക് ചെയ്യുക
ടൈക്കോ ബ്രാഹെ
കൂടുതല്‍ വിവരങ്ങള്‍
ജോഹന്നാസ് കെപ്പ്ലര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോപ്പര്‍ നിക്കസ്

Thursday, January 13, 2011
Look it,This is a usefull blog for 8 standard students
എട്ടാം തരത്തിലെ കേരള സിലബസ് വിദ്യാര്ധികള്‍ക്ക് ഉപയോഗ പ്രദമായ ഒരു ബ്ലോഗ് ആണിത്.
ബയോളജിയുമായി ബന്ധപ്പെട്ട വംശ നാശം നേരിടുന്ന ജന്തുക്കളുറെ ചിത്രങ്ങളും,പേരും,അവയുടെ മലയാളം കുറിപ്പും ഇവിടെ കൊടുത്തിരിക്കുന്നു.
കോവാല
സിംഹ വാലന്‍ കുരങ്ങ്
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌സിംഹവാലൻ കുരങ്ങുകൾ(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenusഎന്നാണ്.[2]ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്.കേരളത്തിൽ സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്
എന്റെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ സന്ദര്‍ശിക്കുക.
ബയോളജിയുമായി ബന്ധപ്പെട്ട വംശ നാശം നേരിടുന്ന ജന്തുക്കളുറെ ചിത്രങ്ങളും,പേരും,അവയുടെ മലയാളം കുറിപ്പും ഇവിടെ കൊടുത്തിരിക്കുന്നു.
കോവാല
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സസ്തനി വർഗമാണ് കൊവാല (ഇംഗ്ലീഷ്:Koala).യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവയുടെ ജന്മദേശം ഓസ്ട്രേലിയയാണ്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാർക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്
ശരീരഘടന
കൊവാല ഒരു സഞ്ചിമൃഗമാണ്. കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡി ബെയറിന്റെആകൃതിയാണ് ഇവയ്ക്ക്. കഷ്ടിച്ച് രണ്ടടിയോളം ഉയരവും ഏകദേശം 15 കി.ഗ്രാം ഭാരവുമുണ്ടാവും. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ ശരീരമാണുള്ളതു. മരത്തിൽ പിടിക്കാൻ പാകത്തിനു കൈ-കാൽവിരലുകൾ രൂപപ്പെട്ടിരിക്കുന്നു. കൈവിരലുകളിൽ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിർദിശയിലും ആയി കാണാം. കാൽവിരലുകളിൽ വിരലുകൾ 4,1 എന്നീ ക്രമത്തിൽ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച് കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.
ഏതാണ്ട് 450ഓളം വരുന്ന യൂക്കാലിപ്റ്റസ് മരങ്ങളിൽ 20 എണ്ണമാണ് ഇവയ്ക്ക് പ്രിയങ്കരം. ഒറ്റയാന്മാരയി കാണപ്പെടുന്ന ഇവ പകൽസമയം മരക്കൊമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ മിക്കവാറും ഉറങ്ങി കഴിച്ച് കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനൽക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പിൽ കഴിച്ച്‌കൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തിൽ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാൻ വേണ്ടി മാത്രമാണ്.
ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമഅയി കുറയാൻ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങൾ നശിച്ച്‌പോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്. യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കിൽ ഇവയ്ക്ക് നിലനിൽപ്പില്ല
ഭീമന്‍ പാണ്ട
കരടി കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഭീമൻ പാണ്ട. വെള്ളുപ്പും കറുപ്പും നിറമാണ് ഇവക്ക്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകള്ളും വെളുത്ത രോമങ്ങള്ളുള്ള മുഖവും മൃദുരോമങ്ങൾ നിറഞ്ഞ ചെവിയുമാണ് പാണ്ടകൾക്. മധ്യചൈനയിലെ സിഞ്ചുവാൻ,ഷാൻസി,ഗ്യൻസു തുടങ്ങിയ പർവത പ്രദേശങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വനത്തിലും പടിങ്ങാറൻ മലനിരകൾക്കു സമീപത്തുള്ള മുളംങ്കാടുകളിലുമാണു ഇവയെ കാണുന്നത്.പ്രാണികള്‍,മുട്ടകള്‍,മുളയുടെ ഇലകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍.വെട്ടയാടിയതും ,മുളങ്കാടുകള്‍ നശിപ്പിച്ച്ചതുമാണ് ഇവ വംശ നാശ ഭീഷണി നേരിടാനുള്ള പ്രധാന കാരണം.
സിംഹ വാലന്‍ കുരങ്ങ്
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌സിംഹവാലൻ കുരങ്ങുകൾ(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenusഎന്നാണ്.[2]ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്.കേരളത്തിൽ സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്
ഫെന്നസ് കുറുക്കന്‍
ഒരു കാലത്ത് സഹാറ മരുഭൂമിയില്‍ ധാരാളമുന്റായിരുന്ന ഇവക്ക് ഒന്നര കിലോഗ്രാം വരെ മാത്രം ഭാരവും,നാല്‍പ്പത് സെ.മീ വരെ നീളവും ഉണ്ടാകും.തവിട്ടു നിറമുള്ള ശരീരവും, രോമാവൃതമായ വാലും ,വലിയ ചെവികലുമാണ് ഈ കൊച്ചു കുറുക്കന്റെ മട് പ്രത്യേകതകള്‍.പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രിയായാല്‍ ഇരതേടി പുരത്തിരങ്ങുകയും ചെയ്യുന്ന ഇക്കൂട്ടരുടെ വാസം മണ്ണില്‍ ഉണ്ടാക്കുന്ന മാളങ്ങലിലാണ്.പ്രധാനമായും ജീവനുള്ള ഇരകളെ വേട്ടയാടുന്ന ഇവ ഏകാന്തത ഇഷ്ട്ടപ്പെടുന്നവരാണ്.പക്ഷികള്‍,എലികള്‍,ചെറുപ്രാണികള്‍ മുതലായവയാണ് ഇഷ്ട്ട ഭക്ഷണങ്ങള്‍.ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാനും ഇവക്കാകും.
ഐ.ടിയുമായി ബന്ധപ്പെട്ടു വിവിധ ഹാര്‍ഡ് വെയരുകലുറെ ചിത്രങ്ങളും പേരും
ഐ.ടിയുമായി ബന്ധപ്പെട്ടു വിവിധ ഹാര്‍ഡ് വെയരുകലുറെ ചിത്രങ്ങളും പേരും
മോണിറ്റര്‍
കമ്പ്യൂട്ടര്‍ കെയ്സ്
പ്രിന്റര്‍
റാം
സ്പീക്കര്‍
മൌസ്
കീ ബോര്‍ഡ്
ഹാര്‍ഡ് ഡിസ്ക്ക്
യു.പി.എസ്
മോഡം
പെന്‍ ഡ്രൈവ്
സി.ഡി
എന്റെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ സന്ദര്‍ശിക്കുക.
Digital works of ME!
Good night (ഒരു രാത്രി ദൃശ്യം)
സന്ധ്യ (ഒരു സന്ധ്യാ ദൃശ്യം)
ലുട്ടാപ്പി
പച്ചക്കറി ചാത്തന്‍
ഒരു ചെറു കഥ
Subscribe to:
Posts (Atom)