എട്ടാം തരത്തിലെ കേരള സിലബസ് വിദ്യാര്ധികള്‍ക്ക് ഉപയോഗ പ്രദമായ ഒരു ബ്ലോഗ് ആണിത്.
ബയോളജിയുമായി ബന്ധപ്പെട്ട വംശ നാശം നേരിടുന്ന ജന്തുക്കളുറെ ചിത്രങ്ങളും,പേരും,അവയുടെ മലയാളം കുറിപ്പും ഇവിടെ കൊടുത്തിരിക്കുന്നു.
കോവാല
സിംഹ വാലന്‍ കുരങ്ങ്
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌സിംഹവാലൻ കുരങ്ങുകൾ(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenusഎന്നാണ്.[2]ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്.കേരളത്തിൽ സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്
എന്റെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ സന്ദര്‍ശിക്കുക.
ബയോളജിയുമായി ബന്ധപ്പെട്ട വംശ നാശം നേരിടുന്ന ജന്തുക്കളുറെ ചിത്രങ്ങളും,പേരും,അവയുടെ മലയാളം കുറിപ്പും ഇവിടെ കൊടുത്തിരിക്കുന്നു.
കോവാല
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സസ്തനി വർഗമാണ് കൊവാല (ഇംഗ്ലീഷ്:Koala).യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവയുടെ ജന്മദേശം ഓസ്ട്രേലിയയാണ്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാർക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്
ശരീരഘടന
കൊവാല ഒരു സഞ്ചിമൃഗമാണ്. കുട്ടികൾക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡി ബെയറിന്റെആകൃതിയാണ് ഇവയ്ക്ക്. കഷ്ടിച്ച് രണ്ടടിയോളം ഉയരവും ഏകദേശം 15 കി.ഗ്രാം ഭാരവുമുണ്ടാവും. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ ശരീരമാണുള്ളതു. മരത്തിൽ പിടിക്കാൻ പാകത്തിനു കൈ-കാൽവിരലുകൾ രൂപപ്പെട്ടിരിക്കുന്നു. കൈവിരലുകളിൽ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിർദിശയിലും ആയി കാണാം. കാൽവിരലുകളിൽ വിരലുകൾ 4,1 എന്നീ ക്രമത്തിൽ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച് കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.
ഏതാണ്ട് 450ഓളം വരുന്ന യൂക്കാലിപ്റ്റസ് മരങ്ങളിൽ 20 എണ്ണമാണ് ഇവയ്ക്ക് പ്രിയങ്കരം. ഒറ്റയാന്മാരയി കാണപ്പെടുന്ന ഇവ പകൽസമയം മരക്കൊമ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ മിക്കവാറും ഉറങ്ങി കഴിച്ച് കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനൽക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പിൽ കഴിച്ച്‌കൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തിൽ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാൻ വേണ്ടി മാത്രമാണ്.
ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമഅയി കുറയാൻ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങൾ നശിച്ച്‌പോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്. യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കിൽ ഇവയ്ക്ക് നിലനിൽപ്പില്ല
ഭീമന്‍ പാണ്ട
കരടി കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഭീമൻ പാണ്ട. വെള്ളുപ്പും കറുപ്പും നിറമാണ് ഇവക്ക്. അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകള്ളും വെളുത്ത രോമങ്ങള്ളുള്ള മുഖവും മൃദുരോമങ്ങൾ നിറഞ്ഞ ചെവിയുമാണ് പാണ്ടകൾക്. മധ്യചൈനയിലെ സിഞ്ചുവാൻ,ഷാൻസി,ഗ്യൻസു തുടങ്ങിയ പർവത പ്രദേശങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വനത്തിലും പടിങ്ങാറൻ മലനിരകൾക്കു സമീപത്തുള്ള മുളംങ്കാടുകളിലുമാണു ഇവയെ കാണുന്നത്.പ്രാണികള്‍,മുട്ടകള്‍,മുളയുടെ ഇലകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍.വെട്ടയാടിയതും ,മുളങ്കാടുകള്‍ നശിപ്പിച്ച്ചതുമാണ് ഇവ വംശ നാശ ഭീഷണി നേരിടാനുള്ള പ്രധാന കാരണം.
സിംഹ വാലന്‍ കുരങ്ങ്
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌സിംഹവാലൻ കുരങ്ങുകൾ(Lion-tailed Macaque) ശാസ്ത്രീയനാമം Macaca silenusഎന്നാണ്.[2]ലോകത്ത് പശ്ചിമഘട്ടത്തിന്റെ തെക്കൻപകുതിയിൽ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്.കേരളത്തിൽ സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉൾപ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലൻ കുരങ്ങുകൾക്ക് ദീർഘകാലം നിലനിൽക്കാൻ പറ്റിയ തുടർച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.വർഷത്തിൽ എല്ലാകാലത്തും കായ്കനികൾ ലഭിക്കുക നിത്യഹരിതവനങ്ങളിൽ മാത്രമാണ് . അതുകൊണ്ടാണ് സിംഹവാലൻ സൈലന്റ് വാലിയുടെ ഭാഗമായത്
ഫെന്നസ് കുറുക്കന്‍
ഒരു കാലത്ത് സഹാറ മരുഭൂമിയില്‍ ധാരാളമുന്റായിരുന്ന ഇവക്ക് ഒന്നര കിലോഗ്രാം വരെ മാത്രം ഭാരവും,നാല്‍പ്പത് സെ.മീ വരെ നീളവും ഉണ്ടാകും.തവിട്ടു നിറമുള്ള ശരീരവും, രോമാവൃതമായ വാലും ,വലിയ ചെവികലുമാണ് ഈ കൊച്ചു കുറുക്കന്റെ മട് പ്രത്യേകതകള്‍.പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രിയായാല്‍ ഇരതേടി പുരത്തിരങ്ങുകയും ചെയ്യുന്ന ഇക്കൂട്ടരുടെ വാസം മണ്ണില്‍ ഉണ്ടാക്കുന്ന മാളങ്ങലിലാണ്.പ്രധാനമായും ജീവനുള്ള ഇരകളെ വേട്ടയാടുന്ന ഇവ ഏകാന്തത ഇഷ്ട്ടപ്പെടുന്നവരാണ്.പക്ഷികള്‍,എലികള്‍,ചെറുപ്രാണികള്‍ മുതലായവയാണ് ഇഷ്ട്ട ഭക്ഷണങ്ങള്‍.ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാനും ഇവക്കാകും.
ഐ.ടിയുമായി ബന്ധപ്പെട്ടു വിവിധ ഹാര്‍ഡ് വെയരുകലുറെ ചിത്രങ്ങളും പേരും
ഐ.ടിയുമായി ബന്ധപ്പെട്ടു വിവിധ ഹാര്‍ഡ് വെയരുകലുറെ ചിത്രങ്ങളും പേരും
മോണിറ്റര്‍
കമ്പ്യൂട്ടര്‍ കെയ്സ്
പ്രിന്റര്‍
റാം
സ്പീക്കര്‍
മൌസ്
കീ ബോര്‍ഡ്
ഹാര്‍ഡ് ഡിസ്ക്ക്
യു.പി.എസ്
മോഡം
പെന്‍ ഡ്രൈവ്
സി.ഡി
എന്റെ കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ സന്ദര്‍ശിക്കുക.
No comments:
Post a Comment