വന്ന് കണ്ട് പോയവര്‍

Saturday, January 15, 2011

ASTRONOMY

ജ്യോതി ശാസ്ത്രം
ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾധൂമകേതുക്കൾനക്ഷത്രങ്ങൾതാരാപഥങ്ങൾതുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം ഇംഗ്ലീഷ്:Astronomy. ഖഗോള വസ്തുക്കളുടെ ഭൗതികശാസ്ത്രംരസതന്ത്രംചലനം, അതോടൊപ്പം പ്രപഞ്ചത്തിന്റെഉൽ‌പത്തിയും വികാസവും ഈ പഠനങ്ങളുടെ ഭാഗമാണ്. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു.ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെ ജ്യോതിശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചു.




ജ്യോതി ശാസ്ത്രഞ്ജന്മാര്‍




ഗലീലിയോ ഗലീലി






ഗലീലിയോയുറെ ജീവച്ചരിത്രത്ത്തിനു ഇവിടെ 
ക്ലിക്ക് ചെയ്യുക
































ടൈക്കോ ബ്രാഹെ






കൂടുതല്‍ വിവരങ്ങള്‍






























ജോഹന്നാസ് കെപ്പ്ലര്‍




കൂടുതല്‍ വിവരങ്ങള്‍ക്ക്


































കോപ്പര്‍ നിക്കസ്










കൂടുതല്‍ വിവരങ്ങള്‍ക്ക്

No comments:

Post a Comment