വന്ന് കണ്ട് പോയവര്‍

Sunday, January 16, 2011

My Dream

എന്റെ ആഗ്രഹം


കുട്ടിക്കാലത്ത് എനിക്ക് ഒരു പൈലറ്റ്‌ ആകാനായിരുന്നു ആഗ്രഹം.എന്നാല്‍ വിമാനാപകടത്തെക്കുരിച്ച്ച് അറിഞ്ഞപ്പോള്‍ ആ ആഗ്രഹം ഇല്ലാതായി.പിന്നേട ട്രെയിന്‍ ഓടിക്കുന്ന ആളാകനമെന്നായി.ട്രെയ്ന്‍ അപകടങ്ങലെക്കുരിച്ച്ചുള്ള അറിവ് അതില്‍ നിന്നും എന്നെ മോചിതനാക്കി.എന്നാല്‍ രണ്ടായിരത്തി ഒന്‍പത് വര്‍ഷത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഗലീലിയോ ലിറ്റില്‍ സയന്ട്ടിസ്റ്റ് പരിപാടി എന്നെ ജ്യോതി ശാസ്ത്രത്തില്‍ തല്പ്പരനാക്കി.അതിനാല്‍ തന്നെ ഒരു ബഹിരാകാശ യാത്രികനും ശാസ്ത്രഞ്ഞനും ആകാനാണ് എന്റെ അവസാന തീരുമാനം.

No comments:

Post a Comment